രോഹന്‍ ബൊപ്പണ്ണ സഖ്യം വിംബിള്‍ഡണ്‍ രണ്ടാം റൗണ്ടിലേക്ക്  മുന്നേറി

ഇനി മൂന്നാം റൗണ്ടില്‍ ജര്‍മ്മന്‍ സഖ്യമായ ഫ്രാന്റ്‌സെന്‍/ജെബെന്‍സ് സഖ്യത്തെ ആകും രോഹന്‍ ബൊപ്പണ്ണ എബ്ദെന്‍ സഖ്യം നേരിടുക. നാളെയാകും മത്സരം നടക്കുക.

author-image
Athira Kalarikkal
New Update
boppanna

Rohan Bopanna

ലണ്ടന്‍ : വിംബിള്‍ഡണില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. രോഹന്‍ ബൊപ്പണ്ണയും മാത്യു എബ്ഡനും ചേര്‍ന്ന സഖ്യം എസ്. ആരെന്‍ഡ്സിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് വിജയിച്ചത്. 7-5, 6-4 എന്ന സ്‌കോറിനായിരുന്നു വിജയം. 

ഇനി മൂന്നാം റൗണ്ടില്‍ ജര്‍മ്മന്‍ സഖ്യമായ ഫ്രാന്റ്‌സെന്‍/ജെബെന്‍സ് സഖ്യത്തെ ആകും രോഹന്‍ ബൊപ്പണ്ണ എബ്ദെന്‍ സഖ്യം നേരിടുക. നാളെയാകും മത്സരം നടക്കുക.

rohan bopanna