ഏകദിനത്തിലെ 1000 ഫോറുകള്‍

ഇതിനോടകം നിന്നെ 10767 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതില്‍ ഓപ്പണര്‍ എന്ന നിലയില്‍ 15,000 റണ്‍സും താരം സ്വന്തമാക്കിയിരുന്നു.

author-image
Athira Kalarikkal
New Update
rohit sharmma3

Photo: Getty Images

Listen to this article
0.75x1x1.5x
00:00/ 00:00


ശ്രീലങ്കയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയത്. ഏകദിനത്തില്‍ 1000 ഫോറുകള്‍ എന്ന നേട്ടമാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. ഏകദിനത്തില്‍ 263 മത്സരങ്ങളില്‍ 255 ഇന്നിങ്സില്‍ നിന്നുമാണ് രോഹിത് 1000 ഫോറുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറിയത്. 1001 ഫോറുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 31 സെഞ്ച്വറികളും 56 അര്‍ധസെഞ്ച്വറികളുമാണ് താരം അടിച്ചെടുത്തത്.

ഇതിനോടകം നിന്നെ 10767 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതില്‍ ഓപ്പണര്‍ എന്ന നിലയില്‍ 15,000 റണ്‍സും താരം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ 47 പന്തില്‍ 58 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ 47 പന്തില്‍ 58 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 

india srilanka Rohit Sharmma