ഇത് എന്റെ അവസാന യൂറോ കപ്പ്: റൊണാള്‍ഡോ

നിര്‍ണ്ണായക പെലാല്‍റ്റി നഷ്ടപ്പെടുത്തിയതിന് താരം ആരാധകരോട് മാപ്പു ചോദിക്കുന്നെന്നും  പറഞ്ഞു.  താന്‍ ഇനി ഒരു യൂറോ കളിക്കും എന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് താരം പറഞ്ഞത്.

author-image
Athira Kalarikkal
Updated On
New Update
rono

Photo : Cricbuzz

ജര്‍മ്മനി : പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോ ഇത് തന്റെ അവസാന യൂറോ കപ്പ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. വൈകാരികമായ നിമിഷങ്ങള്‍ പിറന്ന സ്ലൊവീന്യക്ക് എതിരായ ക്വാര്‍ട്ടര്‍ മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു റൊണാള്‍ഡോ.

നിര്‍ണ്ണായക പെലാല്‍റ്റി നഷ്ടപ്പെടുത്തിയതിന് താരം ആരാധകരോട് മാപ്പു ചോദിക്കുന്നെന്നും  പറഞ്ഞു.  താന്‍ ഇനി ഒരു യൂറോ കളിക്കും എന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് താരം പറഞ്ഞത്.

euro cup christiano ronaldo