ലോകകപ്പ്: വൈറലായി സഞ്ജു സാംസണിന്റെ പ്രതികരണം

പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റാണ്.കുറേയധികം അവഗണനക്കും തിരിച്ചടിക്കും ശേഷമാണ് സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. മുമ്പ് നടന്ന ലോകകപ്പില്‍ എല്ലാം സെലക്ടര്‍മാര്‍ സഞ്ജുവിനെ തഴഞ്ഞിരുന്നു.

author-image
Sruthi
New Update
Sanju Samson

Sanju Samson's reaction in Malayalam after selection in T20 World Cup is VIRAL

Listen to this article
0.75x1x1.5x
00:00/ 00:00

ലോകകപ്പ് ടീമില്‍ ഇടം പിടിച്ച സഞ്ജു സാംസണ്‍ സന്തോഷം പ്രകടിപ്പിട്ടത് മഞ്ഞുമ്മല്‍ ബോയ്‌സ്  സിനിമയിലെ വരികളിലൂടെ. ''വിയര്‍പ്പു തുന്നിയിട്ട കുപ്പായം'' എന്ന വരികളാണ് ഇന്‍സ്റ്റ പോസ്റ്റില്‍ കുറിച്ചത്. 
ഒപ്പം ആ പാട്ടും സഞ്ജു ഷെയര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റാണ്.കുറേയധികം അവഗണനക്കും തിരിച്ചടിക്കും ശേഷമാണ് സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. മുമ്പ് നടന്ന ലോകകപ്പില്‍ എല്ലാം സെലക്ടര്‍മാര്‍ സഞ്ജുവിനെ തഴഞ്ഞിരുന്നു.

Sanju Samson's reaction in Malayalam after selection in T20 World Cup is VIRAL
T20 World Cup sanju