തിരുവനന്തപ്പുരം ജില്ലാതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്; റോളർ ഹോക്കിയിൽ സ്വർണത്തിളക്കത്തോടെ ടീം സ്പാർക്ക്

ത്യശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് 43 കുട്ടികളാണ്  ടീം സ്പാർക്കിൽ നിന്ന് യോഗ്യത നേടിയത്.

author-image
Vishnupriya
Updated On
New Update
as

തിരുവനന്തപുരം: സ്കേറ്റിംഗ് ജില്ലാ തല ചാമ്പ്യൻഷിപ്പിൽ റോളർ ഹോക്കിയിൽ കേഡറ്റ് വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി ടീം സ്പാർക്. ത്യശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് 43 കുട്ടികളാണ്  ടീം സ്പാർക്കിൽ നിന്ന് യോഗ്യത നേടിയത്.

pa

കോച്ചുമാരായ ഷഫീക്കിൻ്റെയും, അൽ അമീനിൻ്റെയും നേതൃത്വത്തിലാണ് പരിശീലനം.                                                                                                                                                                                                                        

skating championship roller hockey team spark