സ്‌പെയിന്‍ മാസ്റ്റേഴ്‌സ് ടൂര്‍ണ്ണമെന്റ്; പ്രീ ക്വാര്‍ട്ടര്‍ കടന്ന് പി വി സിന്ധു

സ്‌പെയിന്‍ മാസ്റ്റേഴ്‌സ് (സൂപ്പര്‍ 3000) ടൂര്‍ണ്ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യന്‍ താരം പിവി സിന്ധു. കാനഡയുടെ വെന്‍ യു ഷാംഗിനെയാണ് താരം ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയിരിക്കുന്നത്.

author-image
Athira Kalarikkal
New Update
pv sindhu

pv sindhu

Listen to this article
0.75x 1x 1.5x
00:00 / 00:00

സ്‌പെയിന്‍ മാസ്റ്റേഴ്‌സ് (സൂപ്പര്‍ 3000) ടൂര്‍ണ്ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യന്‍ താരം പിവി സിന്ധു. ലോക റാങ്കിംഗില്‍ 49ാം സ്ഥാനത്തുള്ള കാനഡയുടെ വെന്‍ യു ഷാംഗിനെയാണ് താരം ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയിരിക്കുന്നത്. സ്‌കോര്‍: 21-16, 21-12.

മറ്റൊരു ഇന്ത്യന്‍ താരം അഷ്മിത ചാലിഹ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റച്ചാനോക് ഇന്റാനോണിനോട് നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍വി നേരിട്ടു.  13-21, 11-21 സ്‌കോറിനാണ് പരാജയപ്പെട്ടത്. 

 

PV Sindhu spain masters tournament pre quarter