ടി20 ലോകകപ്പിലേക്ക് യോഗ്യത നേട് ശ്രീലങ്കന്‍ വനിതാ ടീം

ബംഗ്ലാദേശില്‍ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിലേക്ക് യോഗ്യത നേടി ശ്രീലങ്കന്‍ പെണ്‍പുലികള്‍. ടി20 ലോകകപ്പിലേക്ക് യോഗ്യത നേടുന്ന രണ്ടാം ടീമാണ് ശ്രീലങ്ക.

author-image
Athira Kalarikkal
Updated On
New Update
Bengladesh Team

Bengladesh Team

Listen to this article
0.75x 1x 1.5x
00:00 / 00:00 ഈ വര്‍ഷം ബംഗ്ലാദേശില്‍ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിലേക്ക് യോഗ്യത നേടി ശ്രീലങ്കന്‍ പെണ്‍പുലികള്‍. ടി20 ലോകകപ്പിലേക്ക് യോഗ്യത നേടുന്ന രണ്ടാം ടീമാണ് ശ്രീലങ്ക. ഐസിസി വനിതാ ടി20 ലോകത്തിന്റെ രണ്ടാം സെമിയില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ (യുഎഇ) തോല്‍പ്പിച്ച് ആയിരുന്നു ശ്രീലങ്ക യോഗ്യത ഉറപ്പിച്ചത്.ശ്രീലങ്ക ആദ്യം ബാറ്റു ചെയ്ത് 149 റണ്‍സ് അടിച്ചെയുത്തു. മറുപടി ബാറ്റിന് ഇറങ്ങിയ യു എ ഇക്ക് 20 ഓവറില്‍ 134 റണ്‍സ് എടുക്കാന്‍ മാത്രമെ സാധിച്ചുള്ളൂ. ഇനി നാളെ ഐസിസി വനിതാ ടി20 ലോകകപ്പ് യോഗ്യതാ ഫൈനലില്‍ ശ്രീലങ്ക സ്‌കോട്ട്ലന്‍ഡിനെ നേരിടും.

 

srilanka T20 World Cup