Sports സ്മിത്ത് ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നു സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായാണ് വലംകൈയനായ സ്റ്റീവന്‍ സ്മിത്ത് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിക്കും മുകളില്‍ റെഡ് ബോളില്‍ സ്മിത്തിനെ പ്രതിഷ്ഠിക്കുന്നവര്‍ ഏറെ. Biju 05 Mar 2025 13:41 IST New Update cricket steve smith Read the Next Article