പ്രൊഫ.ക്രിക്കറ്റ് താരങ്ങള്‍ നോബോള്‍ എറിയുന്നത് ക്ഷമിക്കാനാകില്ല: ഗവാസ്‌കര്‍

നോബോള്‍ നമ്മുടെ പരിധിയിലാണ് അതുകൊണ്ടുതന്നെ പ്രൊഫണല്‍ താരങ്ങള്‍ നോബോള്‍ ചെയ്യുന്നത് ക്ഷമിക്കാനാവില്ല. ഇന്ത്യയും പാകിസ്താനും വിജയത്തിനായി പൊരുതുന്ന സമയത്ത് ഇത്തരത്തിലൊരു തെറ്റ് ക്ഷമിക്കാനാകില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു. 

author-image
Athira Kalarikkal
Updated On
New Update
siraj & Mhd

Gavaskar gets angry on Siraj while calling the India vs Pakistan World Cup game

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂയോര്‍ക്ക് :  ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് ശേഷം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെതിരെ വിമര്‍ശനവുമായി  സുനില്‍ ഗാവസ്‌കര്‍. ഇന്ത്യ- പാക് മത്സരത്തിന്റെ വിജയത്തിന് 17 പന്തില്‍ 29 റണ്‍സ് വേണ്ടിവന്നപ്പോള്‍ താരം ഒരു പന്ത് നോബോള്‍ എറിഞ്ഞിരുന്നു, ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

നോബോള്‍ നമ്മുടെ പരിധിയിലാണ് അതുകൊണ്ടുതന്നെ പ്രൊഫണല്‍ താരങ്ങള്‍ നോബോള്‍ ചെയ്യുന്നത് ക്ഷമിക്കാനാവില്ല. ഇന്ത്യയും പാകിസ്താനും വിജയത്തിനായി പൊരുതുന്ന സമയത്ത് ഇത്തരത്തിലൊരു തെറ്റ് ക്ഷമിക്കാനാകില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു. 

sunil gavaskar ICC Men’s T20 World Cup Muhammad Siraj