ടി20 ലോകകപ്പിന് അയര്‍ലന്‍ഡ് തയ്യാര്‍; ടീം പ്രഖ്യാപിച്ചു

ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് ആകും ടീമിനെ നയിക്കുക. വരാനിരിക്കുന്ന പാക്കിസ്ഥാനെതിരായ ടി20 ഐ പരമ്പര, സ്‌കോട്ട്ലന്‍ഡും നെതര്‍ലന്‍ഡ്സും പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പര എന്നിതിനുള്ള ടീമും അയര്‍ലണ്ട് പ്രഖ്യാപിച്ചു.

author-image
Athira Kalarikkal
Updated On
New Update
Ireland Squad.

Ireland Team

Listen to this article
0.75x 1x 1.5x
00:00 / 00:00

 

2024ലെ ഐസിസി പുരുഷ ടി20 തയ്യാറായി. 15 അംഗ ടീമിനെ അയര്‍ലന്‍ഡ് പ്രഖ്യാപിച്ചു. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് ആകും ടീമിനെ നയിക്കുക. വരാനിരിക്കുന്ന പാക്കിസ്ഥാനെതിരായ ടി20 ഐ പരമ്പര, സ്‌കോട്ട്ലന്‍ഡും നെതര്‍ലന്‍ഡ്സും പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പര എന്നിതിനുള്ള ടീമും അയര്‍ലണ്ട് പ്രഖ്യാപിച്ചു. സീമര്‍ ജോഷ് ലിറ്റില്‍ രണ്ട് ടൂര്‍ണമെന്റില്‍ നിന്നും മാറി നില്‍ക്കുമെങ്കിലും ടി20 ലോകകപ്പ് ടീമിലുണ്ടാകും. ഇന്ത്യ, പാകിസ്ഥാന്‍, യുഎസ്എ, കാനഡ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് അയര്‍ലണ്ട് ലോകകപ്പില്‍ കളിക്കുക.

പാകിസ്ഥാന്‍ ടി20 ഐ പരമ്പരയും ത്രികോണ പരമ്പരയും: പോള്‍ സ്റ്റിര്‍ലിംഗ് (ക്യാപ്റ്റന്‍), മാര്‍ക്ക് അഡയര്‍, റോസ് അഡയര്‍, ആന്‍ഡ്രൂ ബാല്‍ബിര്‍ണി, കര്‍ട്ടിസ് കാംഫര്‍, ഗാരെത് ഡെലാനി, ജോര്‍ജ്ജ് ഡോക്രെല്‍, ഗ്രഹാം ഹ്യൂം, ബാരി മക്കാര്‍ത്തി, നീല്‍ റോക്ക്, ഹാരി ടെക്ടര്‍, ലോര്‍ക്കന്‍ ടക്കര്‍, ബെന്‍ വൈറ്റ്, ക്രെയ്ഗ് യംഗ്.

കഇഇ പുരുഷ ഠ20 ലോകകപ്പ് 2024: പോള്‍ സ്റ്റെര്‍ലിംഗ് (ക്യാപ്റ്റന്‍), മാര്‍ക്ക് അഡയര്‍, റോസ് അഡയര്‍, ആന്‍ഡ്രൂ ബാല്‍ബിര്‍ണി, കര്‍ട്ടിസ് കാംഫര്‍, ഗാരെത് ഡെലാനി, ജോര്‍ജ്ജ് ഡോക്രെല്‍, ഗ്രഹാം ഹ്യൂം, ജോഷ് ലിറ്റില്‍, ബാരി മക്കാര്‍ത്തി, നീല്‍ റോക്ക്, ഹാരി ടെക്ടര്‍, ലോര്‍ക്കന്‍ ടി. വൈറ്റ്, ക്രെയ്ഗ് യംഗ്.

 

 

ireland t20 worldcup