ഇംഗ്ലണ്ട് v/s യുഎസ്എ പോരാട്ടം; ക്രിസ് ജോര്‍ദാന് ഹാട്രിക്ക്

മത്സരത്തില്‍ മികച്ച പ്രകടനത്തിന് പിന്നാലെ ക്രിസ് ജോര്‍ദാന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ട് 18.5 ഓവറില്‍ 115 റണ്‍സിന് അമേരിക്കയെ പുറത്താക്കിയതോടെ ക്രിസ് ജോര്‍ദാന്‍ ഹാട്രിക്ക് നേടി ചരിത്രം കുറിച്ചു.

author-image
Athira Kalarikkal
Updated On
New Update
England USa

USA vs ENGLAND T20 World Cup 2024

ബാര്‍ബഡോസില്‍ നടക്കുന്ന യുഎസ് ഇംഗ്ലണ്ട് പോരാട്ടത്തില്‍ യുഎസിനെതിരെ ഇംഗ്ലണ്ടിന് 116 റണ്‍സ്. മത്സരത്തില്‍ മികച്ച പ്രകടനത്തിന് പിന്നാലെ ക്രിസ് ജോര്‍ദാന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ട് 18.5 ഓവറില്‍ 115 റണ്‍സിന് അമേരിക്കയെ പുറത്താക്കിയതോടെ ക്രിസ് ജോര്‍ദാന്‍ ഹാട്രിക്ക് നേടി ചരിത്രം കുറിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്ലര്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. യുഎസിന് ബൗളിങിനെ അയച്ചു. 

 

 

usa england ICC Men’s T20 World Cup