അണ്ടര്‍-16 ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള വനിതാ സബ് ജൂനിയര്‍ ടീമിനെ പ്രഖ്യാപിച്ചു

തൃശൂര്‍, പാലക്കാട്, എറണാകുളം, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള യുവതാരങ്ങളാണ് ടീമിലുള്ളത്. തൃശൂരില്‍ നിന്നുള്ള ശ്രാവന്തി കെ.ആര്‍. ടീമിനെ നയിക്കും.

author-image
Biju
New Update
U16