/kalakaumudi/media/media_files/2025/11/30/virat-kohli-2025-11-30-22-33-16.jpg)
റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ വിരാട് കോലിക്ക് സെഞ്ച്വറി. ഏകദിനത്തിലെ 52-ാം സെഞ്ച്വറിയാണ് കോലി സ്വന്തമാക്കിയത്. ഇതോടെ റെക്കോഡ് നേട്ടവും താരം എഴുതിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡാണ് കോലി സിന്തമാക്കിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡാണ് കോലി മറികടന്നത്. 51 സെഞ്ച്വറികളാണ് സച്ചിനുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
