/kalakaumudi/media/media_files/2025/07/14/yanik-sinner-2025-07-14-10-38-35.jpg)
ലണ്ടന്‍ : വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ ഫൈനലില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ഇറ്റലിയുടെ ലോക ഒന്നാംനമ്പര്‍ താരം യാനിക് സിന്നറിന് കിരീടം.വിംബിള്‍ഡണില്‍ യാനിക് സിന്നറിന്റെ കന്നിക്കിരീടമാണിത്.4-6, 6-4, 6-4, 6-4 എന്ന സ്‌കോറിനാണ് ജയം.ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ അല്‍കാരസിനോട് പരാജയപ്പെട്ട സിന്നറിന്റെ വമ്പന്‍ വിജയമാണിത്.യാനിക് സിന്നറിന്റെ നാലാം ഗ്രാന്‍സ്ലാം കിരീടമാണിത്.അതേസമയം, ഗ്രാന്‍സ്‌ലാം ഫൈനലില്‍ കാര്‍ലോസ് അല്‍കാരസിന്റെ ആദ്യ തോല്‍വി കൂടിയാണിത്.ഇറ്റലിയില്‍നിന്ന് വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ പുരുഷതാരവും തന്നെ പ്രത്യേകതയും സിന്നറിന് സ്വന്തം.ആദ്യ സെറ്റ് കൈവിട്ടെങ്കിലും തുടര്‍ന്നുള്ള മൂന്നു സെറ്റുകളും സിന്നര്‍ നേടുകയായിരുന്നു.