എലേന റിബകീന വിജയകുതിപ്പില്‍

ചെക്ക് റിപ്പബ്ലിക് താരം ബാര്‍ബറ ക്രെജിക്കോവയാണ് സെമിയില്‍ റിബകീനയുടെ എതിരാളി. 13-ാം സീഡ് യെലേന ഒസ്റ്റപെങ്കോയെ തോല്‍പിച്ചാണ് (64, 76) മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനായ ക്രെജിക്കോവ സെമിയിലെത്തിയത്.

author-image
Athira Kalarikkal
New Update
wimbledon

Elena Rybakina

 

ലണ്ടന്‍ : വിമ്പിള്‍ഡന്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ മുന്‍ ചാംപ്യന്‍ എലേന റിബകീന വിജയത്തിലേക്ക് നീങ്ങുന്നു. യുക്രെയ്ന്‍ താരം എലീന സ്വിറ്റോലിനയെ പരാജയപ്പെടുത്തിയ കസഖ്സ്ഥാന്‍ താരം റിബകീന (63, 62) വിമ്പിള്‍ഡനില്‍ അവസാന നാലിലെത്തി. ചെക്ക് റിപ്പബ്ലിക് താരം ബാര്‍ബറ ക്രെജിക്കോവയാണ് സെമിയില്‍ റിബകീനയുടെ എതിരാളി. 13-ാം സീഡ് യെലേന ഒസ്റ്റപെങ്കോയെ തോല്‍പിച്ചാണ് (64, 76) മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനായ ക്രെജിക്കോവ സെമിയിലെത്തിയത്.

wimbledon