വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിച്ച് നൊവാക് ജ്യോക്കോവിച്ച്. ജ്യോക്കോവിച്ചിന്റെ കരിയറിലെ പത്താം വിംബിള്‍ഡണ്‍ ഫൈനലാണിത്. 25 സീഡായ, ഇറ്റാലിയന്‍ താരം ലോറന്‍സോ മുസെറ്റിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെമി ഫൈനലില്‍ ജ്യോക്കോവിച്ച് തകര്‍ത്തത്. ഇരുപത്തിയഞ്ചാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടവും എട്ടാം വിംബിള്‍ഡണ്‍ കിരീടവുമാണ് താരം ലക്ഷ്യമിടുന്നത്. നിലവിലെ ജേതാവും മൂന്നാം സീഡുമായ കാര്‍ലോസ് അല്‍ക്കാരസാണ് ഫൈനലില്‍ ജ്യോക്കോവിച്ചിന്റെ എതിരാളി.
വിംബിള്‍ഡണ്‍ ഫൈനല്‍: ജ്യോക്കോവിച്ച്-അല്‍ക്കാരസ് പോരാട്ടം!
ഇരുപത്തിയഞ്ചാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടവും എട്ടാം വിംബിള്‍ഡണ്‍ കിരീടവുമാണ് താരം ലക്ഷ്യമിടുന്നത്. നിലവിലെ ജേതാവും മൂന്നാം സീഡുമായ കാര്‍ലോസ് അല്‍ക്കാരസാണ് ഫൈനലില്‍ ജ്യോക്കോവിച്ചിന്റെ എതിരാളി.
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
