വിമ്പിള്‍ഡന്‍ ടെന്നിസ്; ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍

വൈല്‍ഡ് കാര്‍ഡിലൂടെ മത്സരിക്കാനെത്തിയ ബ്രിട്ടീഷ് താരം ജേക്കബ് ഫേണ്‍ലിയെയാണ് 4 സെറ്റുകള്‍ നീണ്ട മത്സരത്തില്‍ ജോക്കോ തോല്‍പിച്ചത് (63, 64, 57, 75).

author-image
Athira Kalarikkal
New Update
jokovic

Novak Djokovic

ലണ്ടന്‍ : കടുത്ത വെല്ലുവിളികളെ അതിജീവിച്ച് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് വിമ്പിള്‍ഡണില്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. വൈല്‍ഡ് കാര്‍ഡിലൂടെ മത്സരിക്കാനെത്തിയ ബ്രിട്ടീഷ് താരം ജേക്കബ് ഫേണ്‍ലിയെയാണ് 4 സെറ്റുകള്‍ നീണ്ട മത്സരത്തില്‍ ജോക്കോ തോല്‍പിച്ചത് (63, 64, 57, 75).

കാലിനേറ്റ പരുക്ക് മത്സരത്തിനിടെ ജോക്കോവിച്ചിനെ അലട്ടിയിരുന്നു. 18ാം തവണയാണ് ജോക്കോവിച്ച് വിമ്പിള്‍ഡന്‍ ടെന്നിസിന്റെ മൂന്നാം റൗണ്ടിലെത്തുന്നത്. 

 

 

wimbledon tennis novak djokovic