Emma Raducanu Wimbledon
വനിതാ സിംഗിള്‍സില്‍ മുന്നേറി ബ്രിട്ടീഷ് താരം എമ്മ റഡുകാനു വിംബിള്‍ഡണ്‍. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകളില്‍ വിജയിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍ 6-1, 6-2. മത്സരത്തില്‍ ആകെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് പാരജയപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ മവര്‍ഷത്തെ മത്സരങ്ങളില്‍ എമ്മയ്ക്ക് മത്സരിക്കാന്‍ സാധിച്ചില്ലായിരുന്നു. പരിക്ക് പറ്റിയതിനെ തുടര്‍ന്ന് തുടര് ചികിത്സയിലായിരുന്നു താരം. ഇന്നത്തെ മത്സരത്തില്‍ ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് വിജയിച്ചത്. അടുത്ത റൗണ്ടില്‍ മരിയ സക്കാരിയെ ആകും എമ്മയുടെ എതിരാളി.