17 വര്‍ഷത്തിന് ശേഷം നാളെ മുംബൈയില്‍ വിക്ടറി പരേഡ്

നാളെ വൈകിട്ട് 5 മണിയ്ക്ക് മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ നിന്ന് വാങ്കഡെ സ്റ്റേഡിയത്തിലേക്കാണ് വിക്ടറി പരേഡ് നടത്തുന്നത്. പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയതിന് ശേഷമാണ് പരേഡ്. ഇതിന് മുന്‍പ് 2007ലാണ് ഇന്ത്യ വിക്ടറി പരേഡ് നടത്തിയത്. 

author-image
Athira Kalarikkal
New Update
india Parade
Listen to this article
0.75x 1x 1.5x
00:00 / 00:00

ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം നാളെ മുംബൈയില്‍ ട്രോഫി പരേഡ് നടത്തും. നാളെ നടക്കുന്ന ട്രോഫി പരേഡിന്റെ വിശദാംശങ്ങള്‍ ബി സി സി ഐ ഔദ്യോഗികമായി പങ്കുവെച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഒരു ട്വീറ്റിലൂടെ ആരാധകരെ പരേഡിനായി ക്ഷണിച്ചു.

നാളെ വൈകിട്ട് 5 മണിയ്ക്ക് മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ നിന്ന് വാങ്കഡെ സ്റ്റേഡിയത്തിലേക്കാണ് വിക്ടറി പരേഡ് നടത്തുന്നത്. പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയതിന് ശേഷമാണ് പരേഡ്. ഇതിന് മുന്‍പ് 2007ലാണ് ഇന്ത്യ വിക്ടറി പരേഡ് നടത്തിയത്. 

Victory Parade rohit sharma mumbai india