രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍കീപ്പര്‍ യാന്‍ സോമര്‍. താരം സ്വിറ്റ്‌സര്‍ലന്‍ഡിനായി 94 മത്സരങ്ങള്‍ കളിച്ചു. കഴിഞ്ഞ യൂറോ കപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചു. 2012 മുതല്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്നു. നിലവില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്റെ ഗോള്‍കീപ്പറായ സോമര്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടിയും കളിച്ചിട്ടുണ്ട്.
സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ വിരമിച്ചു
കഴിഞ്ഞ യൂറോ കപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചു. 2012 മുതല്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്നു.
New Update