0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഇന്ത്യന്‍ നിരത്തുകളിലുള്ള കാറുകള്‍ക്കും മിനി ബസ്സുകള്‍ക്കും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്) നിര്‍ബന്ധമാക്കുന്നു. 2018 ഏപ്രില്‍ മാസത്തിനകം പുതുതായി വിപണിയിലെത്തുന്ന കാര്‍, മിനി ബസ് മോഡലുകള്‍ക്കെല്ലാം എ ബി എസ് നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിലൂടെ മികച്ച സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
Share this article
If you liked this article share it with your friends.they will thank you later