0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കേരളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ അസറ്റ് ഹോംസ് നൂതനമായ സംവിധാനങ്ങളോടെ തലസ്ഥാനത്ത് രണ്ട് പുതിയ ഭവനപദ്ധതികള്‍ക്ക് തുടക്കമിടുന്നു. സ്റ്റാച്യൂ ജംഗ്ഷനിലെ അസറ്റ് സോവറീന്‍, പേരൂര്‍ക്കടയിലെ അസറ്റ് സണ്ണി ഡേയ്സ് എന്നിവയാണ് പദ്ധതികള്‍. പദ്ധതികേന്ദ്രങ്ങളുടെ പ്രത്യേകതയും അത്യാധുനിക സൗകര്യങ്ങളുമാണ് ഇവയെ ആകര്‍ഷകമാക്കുന്നത്. ഇതോടൊപ്പം ഈ അപ്പാര്‍ട്ട്മെന്റുകള്‍ ബുക്ക് ചെയ്യുവാനായി അത്യാകര്‍ഷകമായ 'എക്സ്പെക്ട് മോര്, സേവ് മോര്' എ ട്രിപ്പിള്‍ ഓഫറും അസറ്റ് ഹോംസ് അവതരിപ്പിക്കുന്നു.
Share this article
If you liked this article share it with your friends.they will thank you later