0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ മികച്ച വിജയ ലക്ഷ്യമുയര്‍ത്തി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. 84 പന്തില്‍ 96 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ടോപ് സ്കോറര്‍. ഇന്ത്യയ്ക്ക് 353 റണ്‍സ് വിജയ ലക്ഷ്യം.
Share this article
If you liked this article share it with your friends.they will thank you later