0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
വിഷ്ണുഭഗവാൻറെ എട്ടാമത്തെ അവതാരമാണ് ബലരാമൻ . ബലഭദ്രൻ , ബലദേവൻ തുടങ്ങിയ പേരുകളിലും ബലരാമൻ അറിയപ്പെടുന്നു. അതിയായ ബലത്തോട് കൂടിയവനും സർവ്വരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവനുമായതുകൊണ്ടാണ് ബലരാമൻ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. ബലരാമൻ ആദിശേഷൻറെ അവതാരമാണെന്നും പരാമർശങ്ങളുണ്ട്. വിഷ്ണുഭഗവാൻ ശ്രീരാമാവതാരത്തെ സ്വീകരിച്ചപ്പോൾ ആദിശേഷൻ ലക്ഷ്മണനായി അവതരിച്ചു
Share this article
If you liked this article share it with your friends.they will thank you later