0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
വൈശാഖമാസത്തിലെ വെളുത്തവാവ്, വിശാഖനക്ഷത്രവും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിവസം, സിദ്ധാര്ത്ഥന് ശ്രീബുദ്ധനായി പൂര്‍ണ്ണത നേടിയ ദിവസം. കപിലവസ്തുവിലെ ശുദ്ധോദന മഹാരാജാവിന്റെ മകനായി സിദ്ധാര്ത്ഥന് ജനിച്ചതും വൈശാഖ പൗര്‍ണ്ണമിയിലാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ദു:ഖത്തിനു നിദാനം ആഗ്രഹമാണെന്ന മഹത്തായ ദര്‍ശനത്തിലൂടെ അനശ്വരത പ്രാപിച്ച ശ്രീബുദ്ധന് കലിയുഗത്തിന്റെ വഴികാട്ടിയാകുന്നു.
Share this article
If you liked this article share it with your friends.they will thank you later