0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ദീപങ്ങള്‍കൊണ്ട് ഭഗവാനെ ആരാധിക്കുന്ന ചടങ്ങാണ് ദീപാരാധന. ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങായ ദീപാരാധന നട അടച്ചശേഷമാണ് ശ്രീകോവിലിനുള്ളില്‍ നടക്കുന്നത്. ഈ സമയം നാമജപം ഉത്തമമാണ്. നടതുറക്കുമ്പോള്‍ ക്ഷേത്രാന്തരീക്ഷം കൈമണിയും മന്ത്രജപത്താലും മുഖരിതമാകും.
Share this article
If you liked this article share it with your friends.they will thank you later