0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ദൃഷ്ടിദോഷം എന്ന് പറയുന്നത് ഒരാൾക്ക് മറ്റൊരാളുടെ നോട്ടത്തിലൂടെ ഉണ്ടാകുന്ന ദോഷത്തെയാണ് ദൃഷ്ടി ദോഷമായി കണക്കാക്കാറുള്ളത് . ദൃഷ്ടി ദോഷം എന്നത് സർവ്വ ചരാചരങ്ങളെയും ബാധിക്കാവുന്ന ഒന്നാണ് .ദൃഷ്ടി ദോഷത്തെ അന്ധവിശ്വാസമാണ് ചിലർ തള്ളിക്കളയാറുണ്ട് . ദൃഷ്ടി ദോഷത്തെ ചിലർ അന്ധവിശ്വാസമായും കണക്കാക്കാറുണ്ട് .ഒരു കെട്ടിടം പുതുതായി നിർമ്മിക്കുന്ന വേളയിൽ കെട്ടിടത്തിന് മുന്നിൽ കോലം വയ്ക്കുന്നതും ,കള്ളിമുൾ ചെടി തൂക്കുന്നതും ദൃഷ്ടി ദോഷം മാറാൻ സഹായിക്കുന്നു .
Share this article
If you liked this article share it with your friends.they will thank you later