0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ എന്‍ഡ് ഓഫ് സെയിലുമായി മിന്ത്ര പുതുവര്‍ഷത്തെ വരവേല്‍ക്കും. ഈ മാസം 3 മുതല്‍ 5 വരെ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ സെയിലില്‍ 3.5 ലക്ഷം ഉല്‍പ്പന്നങ്ങള്‍ 50 മുതല്‍ 80% ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും.
Share this article
If you liked this article share it with your friends.they will thank you later