0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഹദ് ഫാസിലിന്റെ വാഹന ശേഖരത്തിലേക്കും ലംബോര്‍ഗിനിയുടെ ആഡംബരം എത്തിയിരിക്കുകയാണ്. ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് ഫഹദ് ഫാസില്‍ സ്വന്തമാക്കിയിരിക്കുന്നത്. 3.15 കോടി രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ ആഡംബര വാഹനം ആലപ്പുഴ ആര്.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്താണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നത്. ജൂലായ് മാസം ഒടുവിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later