0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കേരളത്തില്‍ വോളിബോളിന്റെ വളര്‍ച്ചയ്ക്കായി വ്യവസായി ഗ്രൂപ്പുകളായ ഗോകുലവും എമ്രാള്‍ഡും കൈകോര്‍ക്കുന്നു. കോഴിക്കോട് നടക്കുന്ന 66 മത് ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ നടത്തിപ്പില്‍ മുഖ്യപങ്കാളികളായാണ് ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലനും എമറാള്‍ഡ് ഗ്രൂപ്പ് ചെയര്മാന് പി വി ഫൈസലും കൈകോര്‍ക്കുന്നത്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന് കേരളം ആതിഥ്യമേകുന്നത്. ഫെബ്രുവരി 21 മുതല്‍ 28 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later