0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഗൊരേഗാവ്: ഹോണ്ട മോട്ടോര്‍ കമ്പനിയുടെ (ജപ്പാന്) പൂര്‍ണ സബ്സിഡിയറിയായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്ക്കൂട്ടര്‍ ഇന്ത്യയുടെ രാജ്യത്തെ നാല് ഉല്‍പ്പാദന ശാലകളും ചേര്‍ന്ന് 35 ദശലക്ഷം ഇരുചക്ര വാഹനങ്ങള്‍ എന്ന നാഴികക്കല്ലു പിന്നിട്ടു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഇരുചക്ര വാഹന ബ്രാന്‍ഡ് ഈ നേട്ടം കൈവരിക്കുന്നത്. വെറും 17 വര്‍ഷം കൊണ്ടാണ് ഹോണ്ടയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്.
Share this article
If you liked this article share it with your friends.they will thank you later