0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ബഹുരാഷ്ട്രകമ്പനിയായ ഐടിസിയിലെ രണ്ടു ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വിറ്റഴിച്ചു. 6700 കോടി രൂപക്ക് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാണ് ഓഹരികള്‍ വാങ്ങിയത്. ഐടിസിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായിരുന്ന യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് 11.17 % ഓഹരികളാണ് ഉള്ളത്.
Share this article
If you liked this article share it with your friends.they will thank you later