0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഇന്ത്യയിലെ ആദ്യ ജ്ഞാനപീഠ അവാര്‍ഡ് മലയാളമണ്ണിലേയ്ക്ക് എത്തിക്കുക വഴി നമ്മെ അനുഗ്രഹിച്ച മഹാകവിയാണ് ജി. ശങ്കരക്കുറുപ്പ്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം ഏര്‍പ്പെടുത്തിയത് 1965ലാണ്. അദ്ദേഹത്തിന്റെ ഓടക്കുഴല്‍ എന്ന കവിതാ സമാഹാരമാണ് ഈ പുരസ്‌കാരത്തിന് അര്‍ഹമായത്. ജി എ ഏകാക്ഷരം കൊണ്ട് മലയാളികള്‍ സാദരം വിളിക്കുന്ന ശങ്കരക്കുറുപ്പ് ആ സമ്മാനത്തുകകൊണ്ട് മലായാളത്തില്‍ ഏര്‍പ്പെടുത്തിയതാണ് ഓടക്കുഴല്‍ അവാര്‍ഡ്. അദ്ദേഹം ഇഹലോകവാസം വെടിഞ്ഞിഞ്ഞ ഇന്ന് 41 വര്‍ഷം പിന്നിട്ടു .
Share this article
If you liked this article share it with your friends.they will thank you later