0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കണ്ണമ്മൂല: കണ്ണമ്മൂല കൊല്ലൂർ ധർമശാസ്താ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം മാർച്ച് 11ന് നടക്കും. രാവിലെ 5ന് വിശേഷാൽ അഭിഷേകം, 6:45ന് ദീപാരാധന, 7:15ന് കലാശപൂജ, 8:30 ന് മഹാമൃത്യുഞ്ജയഹോമം, ഹാലാസ്യപാരായണം, രാത്രി ഏഴിന് സന്ധ്യാദീപാരാധന, 7:15ന് ഗോതമ്പ് കഞ്ഞി വിതരണം, 8:30ന് ഒന്നാംയാമപൂജ, 11ന് രണ്ടാംയാമപൂജ, 1:30ന് മൂന്നാംയാമപൂജ, 4ന് നാലാം യാമപൂജ എന്നിവ ഉണ്ടായിരിക്കും.
Share this article
If you liked this article share it with your friends.they will thank you later