0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
karamana river
ആര്യനാട് കരമനയാറില്‍ കുളിക്കാനിറങ്ങിയ 4 പേര്‍ മുങ്ങി മരിച്ചു. അനില്‍ കുമാര്‍ (50), അദ്വൈത് (22), ആനന്ദ് (25), അമല്‍ (13) എന്നിവരാണ് മരിച്ചത്. ആര്യനാട്-മുന്നേറ്റ് മുക്കില്‍ കടവില്‍കുളിയ്ക്കാനിറങ്ങിയതായിരുന്നു നാല് പേരും.
Share this article
If you liked this article share it with your friends.they will thank you later