0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ദില്ലി : തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു .കേന്ദ്ര സര്‍ക്കാര്‍ നടപ്പ് സാമ്പത്തിക വർഷത്തിൽ മുന്ന് മാസം ബാക്കി നിൽക്കെയാണ് 6,084 കോടി രൂപ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ചത് .
Share this article
If you liked this article share it with your friends.they will thank you later