0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഗുരുവായൂർ കിഴക്കേ നടയിൽ തലയെടുപ്പോടു കൂടി നിൽക്കുന്ന ഒരാൽമരം കണ്ടിട്ടില്ലേ? ഗരുഡനും പൂന്താനവും കാവൽ നിൽക്കുന്ന ആ ആലാണ് മഞ്ജുളാൽ. ആ ആലിന് മഞ്ജുളാൽ എന്ന പേര് വരാനുള്ള കാരണം എന്താണെന്നറിയുമോ മഞ്ജുള ഒരു വാരസ്യാര് പെൺകുട്ടി ആയിരുന്നു,വലിയ കൃഷണ ഭക്ത !!ഗുരുവായൂരിലായിരുന്നു അവരുടെ വീട്. എന്നും സന്ധ്യക്ക് ഗുരുവായൂരപ്പന് ഒരു മാല മഞ്ജുള കെട്ടി കൊണ്ട് കൊടുക്കുമായിരുന്നു . ഭഗവത് നാമം പാടിക്കൊണ്ട് പൂക്കൾ കൊണ്ട് മനോഹരമായ മാലകൾ ഉണ്ടാക്കി ദിവസവും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയിരുന്നു.
Share this article
If you liked this article share it with your friends.they will thank you later