0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഒരു സ്ലോ മൂഡിലുള്ള വ്യത്യസ്തമായ ഈ റൊമാന്‍റിക് മെലഡിയിൽ ആദ്യ കേൾവിയിൽ തന്നെ മനസ്സ് കീഴടക്കുന്ന ഈണവും ആലാപനവും വരികളുമാണ്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് മനോജ് ജോർജ്ജ് ഈണം നൽകി വിജയ് യേശുദാസ് ആലപിച്ചിരിക്കുന്ന ഈ ഗാനം മലയാളത്തിലെ കേട്ടുമതിവരാത്ത പ്രണയ ഗാനങ്ങളുടെ പട്ടികയിൽ ഇടം നേടുമെന്നുറപ്പാണ്.
Share this article
If you liked this article share it with your friends.they will thank you later