0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
നിത്യവും നവഗ്രഹ ഗായത്രി മന്ത്രം ജപിക്കുന്നത് എല്ലാ ഗ്രഹങ്ങളുടേയും ദോഷങ്ങളില്‍ നിന്ന് മോചനം ലഭിക്കാനും ഗുണഫലങ്ങള്‍ അധികമായി കിട്ടാനും സഹായിക്കുന്നു. ചൊല്ലുന്നവരെ രക്ഷിക്കുന്നതെന്നാണ് ഗായത്രി എന്ന വാക്കിനര്‍ത്ഥം. ഈ മന്ത്രം വിശ്വാമിത്രമഹര്‍ഷിയാണ് കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.
Share this article
If you liked this article share it with your friends.they will thank you later