0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
നോക്കിയ 6 നു പിന്നാലെ നോക്കിയ 8 ഹാന്ഡ്സെറ്റും ഉടന്‍ വില്പനക്കെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. എന്നാല്‍ ചൈനീസ് ഇ-കൊമേഴ്സ് വെബ്സൈറ്റായ ജെഡി ഡോട്ട് കോമില് നോക്കിയ 8 ലിസ്റ്റ് ചെയ്തിരിക്കുന്നത് വരവിന്റെ മുന്നോടിയാണെന്നാണ് സൂചനകള്‍.
Share this article
If you liked this article share it with your friends.they will thank you later