0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഓപ്പോ ദി സെല്‍ഫി എക്സ്പെര്‍ട്ട് ആന്‍ഡ് ലീഡര്‍, തങ്ങളുടെ എ സീരിസിലേക്ക് എ71(3ജിബി) എന്ന ഒരു പുതിയ മോഡല്‍ കൂടി അവതരിപ്പിച്ചു. അപ്ഗ്രേഡ് ചെയ്ത എ.ഐ ബ്യൂട്ടി ടെക്നോളജിയും, ശക്തമായ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍450 പ്രൊസസ്സറും അടങ്ങിയതാണ് ഈ മോഡല്‍. ഓപ്പോ സെല്‍ഫി ടെക്നോളജിയുള്ള ഫ്രണ്ട് ക്യാമറ, മനോഹരമായ സ്ലിം മെറ്റാലിക് യൂണി-ബോഡി എന്നിവ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതാണ്. വൈവിധ്യമാര്‍ന്ന എ71(3ജിബി) മോഡല്ഗോള്ഡ്, കറുപ്പ് നിറങ്ങളില്‍ 9,990 രൂപക്ക് ഈ മോഡല്‍ ലഭ്യമാകും.
Share this article
If you liked this article share it with your friends.they will thank you later