0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
എല്ലാ വര്‍ഷവും ഒക്ടോബര്‍ 20 നാണ് ലോക ഓസ്റ്റിയോപൊറോസിസ് ദിനം. ഓസ്റ്റിയോപൊറോസിസ് പ്രതിരോധം, രോഗനിര്‍ണ്ണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. 'മികവുറ്റ അസ്ഥികള്‍ സൃഷ്ടിക്കാം' എന്നതാണ് ഈ വര്‍ഷത്തെ വിഷയം
Share this article
If you liked this article share it with your friends.they will thank you later