0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
രാമായണം എന്നാല്‍ രാമന്‍റെ അയനം അഥവാ ശ്രീരാമന്‍റെ ജീവിതയാത്രയാണ്. ഏഴുകാണ്ഡങ്ങളിലായി ഇരുപത്തിനാലായിരം ശ്ളോകങ്ങളിലായാണ് വാല്മീകി മഹര്‍ഷി രാമായണം രചിച്ചിരിക്കുന്നത്. എല്ളാ മന്ത്രങ്ങളുടെയും മാതാവാണല്ലോ ഗായത്രി മന്ത്രം. കര്‍മ്മസാക്ഷിയായ സൂര്യദേവനോടുളള പ്രാര്‍ത്ഥനയാണ് ഈ ശ്രേഷ്ഠമന്ത്രം
Share this article
If you liked this article share it with your friends.they will thank you later