0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വനിതകളുടെ സമ്പത്തിന്റെ കാര്യത്തിൽ കുതിച്ചുചാട്ടമാണ് ഈ വർഷം രേഖപ്പെടുത്തിയതെന്നും ഫോബ്സ് ചൂണ്ടിക്കാട്ടി. ഫോബ്സ് പുറത്തു വിട്ട പട്ടികയനുസരിച്ച് ലോകത്ത് 2,781 ശതകോടീശ്വരൻമാരുണ്ട്. 2023നെ അപേക്ഷിച്ച് 2024ൽ ഈ പട്ടികയിൽ ഇടംപിടിച്ച സ്ത്രീകളുടെ എണ്ണം കൂടുതലാണ്.
Share this article
If you liked this article share it with your friends.they will thank you later