0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കേരളത്തിലെയും തമിഴ്നാട്ടിലെയും റവന്യൂ ജില്ലകള്‍ ഉള്‍പ്പെടുന്ന റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3201 ന്റെ 2019-20 വര്‍ഷത്തെ ഗവര്‍ണറായി ആര് മാധവ് ചന്ദ്രനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഈ ഡിസ്ട്രിക്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണറെ എതിര് സ്ഥാനാര്‍ത്ഥിയില്ലാതെ തിരഞ്ഞെടുക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later