0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കേന്ദ്ര ബജറ്റില്‍ റബ്ബര്‍മേഖലയ്ക്ക് നേരിയ പ്രത്യാശ. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 10 കോടി രൂപയുടെ വര്‍ദ്ധനയുണ്ട്. 2015-16-ല്‍ 132 കോടിരൂപ ലഭിച്ചപ്പോള്‍ ഇക്കുറി ലഭിച്ചത് 140.8 കോടി രൂപ. വിപണനം നടത്തുമ്പോള്‍ കര്‍ഷകരില്‍നിന്നും ഈടാക്കുന്ന 2 ശതമാനം സെസ്സാണ് സാധാരണ ബജറ്റ് വിഹിതമായി പ്രഖ്യാപിക്കാറുള്ളത്. ഇതിനാല്‍ ഉദ്പാദനം കുറഞ്ഞാല്‍ ബജറ്റ്‌വിഹിതം കുറയാന്‍ ഇടയാകും.
Share this article
If you liked this article share it with your friends.they will thank you later