0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആധുനിക സാങ്കേതികവിദ്യയില്‍ പരിചയവും പരിശീലനവും നല്‍കാന്‍ കേരള സ്റ്റാര്‍ട്ട്അപ് മിഷന്‍ നടപ്പാക്കുന്ന 'ഫ്യൂച്ചര്‍ സ്പാര്‍ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി എട്ടിന് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.
Share this article
If you liked this article share it with your friends.they will thank you later