0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ടാറ്റാ മോട്ടോഴ്സിന്റെ മൊത്തലാഭത്തില്‍ 96.22 ശതമാനം ഇടിവ്. ഡിസംബറിലെ മൂന്നാം പാദത്തിലിറങ്ങിയ കണക്കുകള്‍ പ്രകാരം അറ്റാദായം 111.57 കോടി മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ടാറ്റാ മോട്ടോഴ്സിന്റെ മൊത്തലാഭം 2,952.67 കോടി ആയിരുന്നെന്ന് കമ്പനി ബിഎസ്ഇയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Share this article
If you liked this article share it with your friends.they will thank you later