0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ലോക പ്രണയദിനം അവിസ്മരണീയമാക്കാന്‍, ലവ് ബാന്‍ഡ് ശേഖരം, പ്ലാറ്റിനം ഗില്‍ഡ് വിപണിയിലെത്തിച്ചു. വാലന്റൈന്‍സ് ദിനത്തില്‍, പ്രണയം അടയാളപ്പെടുത്താന്‍, വിസ്മയിപ്പിക്കുന്ന പ്ലാറ്റിനം ആഭരണ ശേഖരമാണ്, പ്ലാറ്റിനം ഗില്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ദ്രമായ പ്രണയത്തിന്റെ ഉദാത്തവും ഉത്തമവും വശ്യവുമായ രചനകളാണ് ഓരോ പ്ലാറ്റിനം ആഭരണവും. കാലിക പ്രണയം ആഘോഷിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷ്ന്മാര്‍ക്കും ഒരുപോലെ ഇണങ്ങുന്നവ. സ്ത്രീകളുടെ മോതിരങ്ങളില്‍ ഡയമണ്ടുകള്‍ പതിച്ച് സ്ത്രീത്വവും രൂപഭംഗിയും നല്കുമ്പോള് പുരുഷന്മാരുടെ ഒരുക്കിയിരിക്കുന്നത് ടെക്സ്ചറുകളും ഫിനിഷുകളും ചാലിച്ചാണ്.
Share this article
If you liked this article share it with your friends.they will thank you later