0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
മോഹൻലാൽ നായകനായുള്ള പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ രണ്ടാം ഷെഡ്യൂൾ മുംബൈയിൽ ആരംഭിച്ചു. നവംബറോടെ സിനിമ പൂർത്തിയാകും. നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ മൊഴിമാറ്റി പ്രദർശനത്തിനെത്തും.
Share this article
If you liked this article share it with your friends.they will thank you later